തൂത്തുക്കുടി കസ്റ്റഡി മരണം തമിഴ്‌നാട് കത്തുന്നു | Oneindia Malayalam
2020-06-26 1,173 Dailymotion
സാധാരണ കസ്റ്റഡി മരണങ്ങളിലൊന്നായി തൂത്തുക്കുടി കേസിനെ തള്ളിക്കളയാനാവില്ല. അത്രയും ക്രൂരമായാണ് പോലീസ് അച്ഛനെയും മകനെയും മര്‍ദ്ധിച്ചത്. ഇവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.